INFO:
Kerala Weather Updates: പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
Kerala Weather Updates: സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ; ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്, കടലാക്രമണ സാദ്ധ്യതയും - Kerala weather updates imd predict high temperature in various districts kerala today mhm - Malayalam News