Loading the player...


INFO:
Bengaluru Expenditure: കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഏറ്റവുമധികം വേഗത്തിൽ വളർച്ച കൈവരിക്കുന്നത് ബെംഗളൂരു ആണ്. ഡൽഹി, മുംബൈ നഗരങ്ങളിൽ എത്തിയതിൻ്റെ പത്ത് ഇരട്ടിയിലധികം കമ്പനികൾ ബെംഗളൂരുവിൽ എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മികച്ച ശമ്പളം നൽകുന്നതിൽ ബെംഗളൂരു പിന്നിലല്ല.
Bengaluru Jobs And Salaries Rise,വമ്പൻ ശമ്പളം മുതൽ അടിപൊളി ജീവിതംവരെ; ബെംഗളൂരു ഡൽഹിക്കും മുംബൈയ്ക്കും വെല്ലുവിളി, അതിവേഗം വളരുന്ന ദക്ഷിണേന്ത്യൻ നഗരം - bengaluru city is growth fastest among major metros in india and jobs salaries scale - Samayam Malayalam