Loading the player...


INFO:
Bengaluru Metro Yellow Line: നമ്മ മെട്രോയുടെ യെല്ലോ ലൈൻ യാത്രക്കാർക്കായി തുറന്ന് നൽകുന്നതിൽ കാലതാമസ്സം ഉണ്ടാകുന്നുവെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടെയാണ് യെല്ലോ ലൈനിൻ്റെ ആദ്യ ട്രെയിൻ ജനുവരി ആറിന് പശ്ചിമ ബംഗാളിൽ നിന്ന് ബെംഗളൂരുവിലേക്ക് അയക്കുമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ വ്യാഴാഴ്ച അറിയിച്ചത്.
Bengaluru Metro Yellow Line First Train,ബെംഗളൂരു മെട്രോ യെല്ലോ ലൈനിൽ ഉടൻ സർവീസ്; ആദ്യ ട്രെയിൻ എത്തുന്നു, 19.15 കി.മീറ്ററിൽ 18 സ്റ്റേഷനുകൾ - bengaluru metro yellow line train to be dispatched soon says lok sabha mp from bengaluru south tejasvi surya - Samayam Malayalam