Loading the player...


INFO:
Bengaluru Metro Blue Line Route: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 2026ൽ ബെംഗളൂരു മെട്രോ എത്തും. ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കുക. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ബെംഗളൂരു മെട്രൊയുടെ ബ്ലൂ ലൈൻ. 2025 ഡിസംബറിൽ ബ്ലൂ ലൈനിനായുള്ള ട്രെയിൻ സെറ്റുകൾ എത്തും.
Bengaluru Metro Airport Line To Open In 2026,2026ൽ ബെംഗളൂരു മെട്രോ വിമാനത്താവളത്തിലെത്തും; രണ്ട് ഘട്ടങ്ങളായി പാത തുറക്കും, നിർമാണം അതിവേഗത്തിൽ - bengaluru namma metro airport blue line to open in two phases  soon - Samayam Malayalam