Loading the player...


INFO:
ഇലക്‌ട്രോണിക്‌സ് സിറ്റിയടക്കമുള്ള ബെംഗളൂരുവിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന യെല്ലോ മെട്രോ ലൈൻ, നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ചൂണ്ടിക്കാട്ടുന്ന ഇരട്ട ടണൽ റോഡ് പദ്ധതി, നഗരത്തെ ബന്ധിപ്പിക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതി, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, പെരിഫറൽ റിങ് റോഡ് എന്നിവയാണ് ബെംഗളൂരു നഗരത്തിലെ നിർണായക അഞ്ച് പദ്ധതികൾ.
Five Major Projects In Bengaluru City,അഞ്ച് വൻ പദ്ധതികൾ, ഈ വർഷം ബെംഗളൂരുവിൻ്റെ ഗതാഗതം മാറിമറിയും; മെട്രോ മുതൽ ടണൽ റോഡുവരെയുള്ള പ്രവൃത്തികൾ - five major projects in bengaluru include tunnel road network and bangalore suburban rail project - Samayam Malayalam