Loading the player...


INFO:
Bengaluru Second Airport: കർണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ സ്വന്തം ജില്ലയായ രാമനഗര ജില്ലയിലാണ് ബിഡദിയും ഹരോഹള്ളിയും. രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ ഗ്രാമമാണ് സോളൂർ. ബെംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലമാണ് സോളൂരിനുള്ളത്.
Bengaluru Second Airport Shortlists Three Sites,ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം ഈ മൂന്ന് സ്ഥലങ്ങളിലൊന്നിൽ; പട്ടിക തയാറാക്കി സർക്കാർ, പിടിമുറുക്കി ഡികെ ശിവകുമാർ - karnataka government shortlists three sites for bengaluru second airport project - Samayam Malayalam