Loading the player...


INFO:
തലസ്ഥാനമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ സ്വപ്ന പദ്ധതിയായ തുരങ്കപാതയുമായി കർണാടക സ‍ർക്കാർ മുന്നോട്ട്. പദ്ധതിക്കാവശ്യമായ ഫണ്ട് തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 30,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. കേന്ദ്ര ബജറ്റിൽ തുക വകയിരുത്തണമെന്നാണ് ക‍ർണാടകത്തിൻ്റെ ആവശ്യം.
Tunnel Corridor Project For Bengaluru: ദേശീയപാത ഏഴിനെയും 14നെയും ബന്ധിപ്പിച്ച് ഒരു തുരങ്കം; ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കഴിക്കാൻ വമ്പൻ പദ്ധതി; കേന്ദ്ര ബജറ്റിൽ കണ്ണുവെച്ച് കർണാടക - karnataka tunnel corridor project cm siddaramaiah meet pm narendra modi for fund allocation - Samayam Malayalam