Loading the player...


INFO:
Kerala Weather Update : തിങ്കളാഴ്ടച രാവിലെ തൃശൂർ, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ വീശാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ട്
Kerala Yellow Alert,അതിതീവ്ര ന്യൂനമർദ്ദവും കേരള തീരത്തെ ന്യൂനമർദപാത്തിയും സംസ്ഥാനത്ത് മഴ തുടരും; ഏഴിടത്ത് യെല്ലോ അലേർട്ട് - chance of heavy rain in seven districts in kerala yellow alert issued - Samayam Malayalam