Loading the player...


INFO:
Kerala Rain Alert: ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ ജില്ലകളെയാകും ചുഴലിക്കാറ്റ് കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. ഗുജറാത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
Kerala Rain Alert,ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് തീരത്തേക്ക്; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; അറിയിപ്പുകൾ ഇങ്ങനെ - cyclone biparjoy alert in gujarat and latest rain updates in kerala - Samayam Malayalam