Loading the player...


INFO:
വടക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആന്ധ്രാതീരത്തിനും മുകളിലും മറ്റൊരു ചക്രവാതച്ചുഴിയുണ്ട്. കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ് അറിയാം
Kerala Weather Forecast Update On 26 Oct 2023: വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരും | Samayam Malayalam