Loading the player...


INFO:
Kerala Rain Alert: വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala Weather Update : കാലവർഷക്കെടുതി: 29 വീടുകൾ പൂർണമായി തകർന്നു; 112 ക്യാമ്പുകളിലായി 2531 പേർ; ഇന്നും മഴ തുടരുമെന്ന് പ്രവചനം