Loading the player...


INFO:
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്നും മുന്നറിയിപ്പ്.
Kerala Rain Alert 29 September 2024,ഇന്നുമുതൽ മഴ ശക്തമാകും, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത - kerala rain news imd issues yellow alert in eight districts on 29 september 2024 - Samayam Malayalam