Loading the player...


INFO:
ഇന്ന് രണ്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്
Kerala Rain Alert,ശക്തമായ മഴയെത്തും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; രാവിലെ മഴയ്ക്ക് സാധ്യത ഈ ജില്ലകളിൽ - kerala rain updates yellow alert in two districts - Samayam Malayalam