Loading the player...


INFO:
Kerala Yellow Alert : സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെന്ന നിർദേശമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എത്തുന്നത് പെരുമഴയോ? ഈ ജില്ലക്കാർ കരുതിയിരിക്കുക; ചൊവ്വാഴ്ചവരെ ഓറഞ്ച് - യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു - kerala rains today live updates and yellow orange alert district details - Samayam Malayalam