Loading the player...


INFO:
സംസ്ഥാനത്ത് എസ്എസ്എൽസി, ടിച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ബുധനാഴ്ച ആരംഭിക്കും. മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക.
SSLC Exam Evaluation 2024 in Kerala Starting -  എസ്എസ്എൽസി - ഹയർ സെക്കൻഡറി മൂല്യനിർണയം; മാർക്കിടുക മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തരക്കടലാസുകളിൽ