Loading the player...


INFO:
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ് വരികയാണ്. ചില ജില്ലകളിൽ മാത്രമാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം വിവിധ തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
Kerala Weather Report,രാവിലെ മഴ സാധ്യത ഈ അഞ്ച് ജില്ലകളിൽ; മത്സ്യത്തൊഴിലാളികൾ ജാഗ്രത തുടരണം - kerala weather report on 21st september 2024 chance of  light rainfall in some districts - Samayam Malayalam