Loading the player...


INFO:
Kerala Weather On 24 October : ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
Kerala Weather Update,മഴ കനക്കും;  രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 7 ജില്ലകളിൽ യെല്ലോ അലേർട്ട് - kerala weather update orange and yellow alerts in-several-districts - Samayam Malayalam