Loading the player...


INFO:
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിലെല്ലാം സംസ്ഥാനത്തുടനീളം മഴ ലഭിക്കും
Yellow Alert In Kerala,അതിശക്തമായ മഴ വരുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് - kerala weather updates 6th june 2024 latest rain updates yellow alert in five districts - Samayam Malayalam