Loading the player...


INFO:
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കാസർകോടാണ്. മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പ് അറിയാം.​
Latest Rain Alert Kerala,മഴ മുന്നറിയിപ്പിൽ മാറ്റം; വീണ്ടും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇന്ന് അലേർട്ട് കാസർകോട് - latest rain alert kerala heavy rain expected in coming days - Samayam Malayalam