Loading the player...


INFO:
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്
Yellow Alert In Kerala,വീണ്ടും ചക്രവാതച്ചുഴികൾ സജീവമാകുന്നു; അതിശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലേർട്ട് - new cyclonic circulation in bay of bengal heavy rain expected in kerala yellow alert in 7 districts - Samayam Malayalam