Loading the player...


INFO:
കർണാടക സർക്കാരിന് നൽകിയ നിവേദനത്തിൻ്റെ പകർപ്പ് കേരള മുഖ്യമന്ത്രി, റെയിൽവേ ചുമതലയുള്ള മന്ത്രി, ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റ് റെയിൽവേ ജനറൽ മാനേജർമാർ എന്നിവർക്ക് കൂടി തുടർ നടപടികൾക്ക് നൽകിയിട്ടുണ്ട്
Kanhangad Bengaluru Railway Line,13 മണിക്കൂർ വേണ്ട, ബെംഗളൂരു യാത്രയ്ക്ക് 7 മണിക്കൂർ മാത്രം; കാഞ്ഞങ്ങാട് നിന്ന് പുതിയ റെയിൽ പാത, അനുകൂലിച്ച് കർണാടകയും - no more 13 hours only 7 hours journey to bengaluru proposal for new rail line from kanhangad through kaniyur - Samayam Malayalam