Loading the player...


INFO:
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. എല്ലാ ജില്ലകളിലും ഇടവിട്ട തോതിൽ ശക്തമായ മഴ തുടരുകയാണ്.
Kerala Rainfall Latest Alert,ഈ ജില്ലകളിൽ ഇന്ന് മഴ ആഞ്ഞടിക്കും; ശക്തമായ കാറ്റിനും സാധ്യത, ഓറഞ്ച് - യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു - orange and yellow alert declared in several districts amid heavy rains to lash all parts of kerala - Samayam Malayalam