Loading the player...


INFO:
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്. തിങ്കളാഴ്ചവരെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Orange And Yellow Alert Issued Kerala Districts,കാറ്റിനും ഇടിമിന്നലിനുമൊപ്പം ഈ ജില്ലകളിൽ മഴ ആഞ്ഞടിക്കും; ഓറഞ്ച് - യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, തിങ്കളാഴ്ചവരെ മഴ തുടരും - orange and yellow alert issued in several districts at kerala amid heavy rain - Samayam Malayalam