Loading the player...


INFO:
കേരളത്തിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ശക്തമായ കാറ്റിനെ നേരിടാനുള്ള നിർദേശങ്ങൾ ജനങ്ങൾ സ്വീകരിക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
Latest Rain Updates In Kerala,അതിതീവ്ര മഴ കുറഞ്ഞെങ്കിലും ഈ ജില്ലകളിൽ മഴ ആഞ്ഞടിക്കും; ശക്തമായ കാറ്റിന് സാധ്യത, ഓറഞ്ച് - യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു - orange and yellow alert issued in today and tomorrow in several district in kerala due to rain - Samayam Malayalam