Loading the player...


INFO:
ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കൈമാറി. വന്യൂ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് ഈ നിർണായക ഉത്തരവ് കൈമാറിയത്. ഇതോടെ ശബരിമല റോപ് വേ പദ്ധതി നിർമാണം ആരംഭിക്കാനുള്ള സാഹചര്യമൊരുങ്ങി.
Sabarimala Ropeway Project Route,ഇനി വൈകില്ല, അയ്യനെ കാണാൻ റോപ് വേയിൽ പോകാം; ഭൂമി കൈമാറും, നിർമാണം ഈ തീർഥാടനകാലത്ത് - sabarimala ropeway project route and land acquired process - Samayam Malayalam