Loading the player...


INFO:
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം താപനില ഉയരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റേതാണ് മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
Kerala Temperature Warning Two Days,അടുത്ത രണ്ട് ദിവസം ശ്രദ്ധിക്കണം; സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത - temperature likely to increase in kerala for next two days say imd - Samayam Malayalam