Loading the player...


INFO:
വരും മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. നേരിയ മഴയ്ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയുടെ കരുത്ത് കുറഞ്ഞതിനാൽ ഇന്നോ വരും ദിവസങ്ങളിലോ ഒരു ജില്ലകളിലും ഓറഞ്ച്, റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
Today Kerala Weather Report,ഇന്ന് മഴ പെയ്യുമോ, ഏതൊക്കെ ജില്ലക്കാർ കരുതിയിരിക്കണം? മൂന്നിടത്ത് യെല്ലോ അലേർട്ട്, ഭീഷണിയായി കള്ളക്കടൽ - today rain alert in kerala and weather latest updates - Samayam Malayalam