Loading the player...


INFO:
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
Weather Report In Kerala,ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്; ബുധനാഴ്ചവരെ മഴ ശക്തമാകും, വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത - weather report and rain alert in coming days in kerala - Samayam Malayalam