INFO:
ബെംഗളൂരു: രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരു ഗതാഗതക്കുരുക്കിൽ ലോകത്തെ നഗരങ്ങൾക്കിടയിൽ രണ്ടാംസ്ഥാനത്ത്. മെക്‌സിക്കോ നഗരമാണ് ബെംഗളൂരുവിന്റെ മുൻപിലുള്ളത്. അയർലൻഡിലെ ഡബ്ലിൻ നഗരമാണ് പട്ടികയിൽ മൂന്നാമത്. നെതർലെൻഡ്സ് ആസ്ഥാനമായ ലൊക്കേഷൻ ടെക്നോളജി സ്ഥാപനമായ ടോംടോം ...
കുരുക്കഴിയാത്ത ബെംഗളൂരു; ട്രാഫിക് ബ്ലോക്കിൽ വീണ്ടും ലോകത്ത് തന്നെ രണ്ടാം സ്ഥാനത്ത് ബെംഗളൂരു | Mathrubhumi