INFO:
ഓറഞ്ച് ക്യാരറ്റുകൾ നമുക്ക് സുപരിചിതമാണെങ്കിലും, ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലുള്ള കറുത്ത ക്യാരറ്റുകൾ ഇന്ന് ആരോഗ്യപ്രേമികൾക്കിടയിൽ തരംഗമാവുകയാണ്. ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റിന്റെ സാന്നിധ്യമാണ് ഇവയ്ക്ക് കറുപ്പ് അല്ലെങ്കിൽ കടും വയലറ്റ് നിറം നൽകുന്നത്. ച...
ക്യാരറ്റ് വെറും ഓറഞ്ചല്ല! പോഷകങ്ങളുടെ കലവറയായ കറുത്ത ക്യാരറ്റ് തരംഗമാകുന്നു | Mathrubhumi